"Welcome to Prabhath Books, Since 1952"
What are you looking for?

മധുരസംഗീതം - Madhur Sangeetham

4 reviews

    "ഈ പുസ്കത്തിൽ മലയാളത്തിലെ മിക്കവാറും എല്ലാ സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും പഠനവിധേയമാക്കിയിരിക്കുന്നു. ഹൃദയം ഹൃദയത്തോട് സംസാരിക്കുംവിധം രചിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ നാം പരിചയപ്പെടുന്ന ഗാനങ്ങളുടെ ധാരാളിത്തം ഏതൊരു മലയാളിയേയും അഭിമാനി തനാക്കും. എന്തൊരു സംഗീതനിധിയാണ് നമ്മുടെ അനുഗ്രഹീത ഗാനരചയിതാ ക്കളും സംഗീത സംവിധായകരും ചേർന്ന് സമ്മാനിച്ചിരിക്കുന്നത് ! കാലം കഴിയുന്തോറും ആ നിധിയ്ക്ക് മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സംഗീതത്തെ സ്നേഹി ക്കുന്ന തലമുറകൾ ആ സ്വരമണ്ഡപങ്ങൾക്കുമുമ്പിൽ പുഷ്പാഞ്ജലി അർച്ചിച്ചുനിൽ ക്കുന്നു. സമകാല സിനിമാഗാനങ്ങൾക്ക് വന്നുഭവിച്ച തളർച്ചയുടെയും കൃത്രിമത്വ ത്തിന്റെയും ആശങ്കകളിൽനിന്ന് സംഗീതപ്രേമികളെ ഈ പുസ്തകത്തിലെ അറിവു കൾ പരിരക്ഷിക്കും'

- കെ. ജയകുമാർ ഐ.എ.എസ്. അവതാരികയിൽ 


198 220-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support